കണ്ടന്റ് അതോറൈസിംഗ് വിഡ്ജെറ്റ്

നിങ്ങളുടെ വെബ്സൈറ്റ് ഡിസൈനിന് ഇണങ്ങുന്ന തരത്തില്‍ PR ന്യൂസ്‌വയര്‍ കണ്ടന്‍റിന്‍റെ രൂപവും ഭാവവും കസ്റ്റമൈസ് ചെയ്യുക.

ഇതിനകം രജിസ്റ്റര്‍ ചെയ്തോ? ദയവായി ഇവിടെ ലോഗിന്‍ ചെയ്യുക


ആരംഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക

നിങ്ങളുടെ രജിസ്ട്രേഷനിലേക്ക് തുടരുന്നതിന് ദയവായി താഴേക്ക് നീക്കുകയും ഉപയോഗനിബന്ധനകള്‍ വായിക്കുകയും അംഗീകരിക്കുകയും ചെയ്യുക.

ഉപയോഗ നിബന്ധനകള്‍

വിഡ്ജെറ്റ് ഉപയോഗ ധാരണകള്

PR ന്യൂസ്‌വയര്‍ വിഡ്ജെറ്റ് (the "വിഡ്ജറ്റ്") PR ന്യൂസ്വയര് അസ്സോസിയേഷന് LLCയും അതിന്റെ അഫിലിയേറ്റുകളും നല്കുന്ന കണ്ടന്റുകളിലേക്ക് പ്രവേശനം നല്കുന്നു (മൊത്തത്തില്, "PRN") ഉം അതിന്റെ ഉപഭോക്താ (മൊത്തത്തില്, "വിഡ്ജറ്റ് Content"). ഈ വിഡ്ജറ്റ് ഉപയോഗ വ്യവസ്ഥകള് നിങ്ങളുടെ വിഡ്ജെറ്റ് ഉപയോഗം നിരീക്ഷിക്കുന്നു. നിങ്ങള് വിഡ്ജെറ്റ് ഉപയോഗിക്കുന്നതിനു മുന്പ് ഈ വിഡ്ജെറ്റ് ഉപയോഗ വ്യവസ്ഥകള് ശ്രദ്ധാപൂര്വ്വം വായിക്കുക. വിഡ്ജെറ്റിന്റെ ഉപയോഗം സൂചിപ്പിക്കുന്നത് നിങ്ങള് ഈ വിഡ്ജെറ്റ് ഉപയോഗ വ്യവസ്ഥകള് അംഗീകരിക്കുന്നു എന്നതാണ്. നിങ്ങള് ഈ വിഡ്ജെറ്റ് ഉപയോഗ വ്യവസ്ഥകള് നിങ്ങള് അംഗീകരിക്കുന്നില്ലെങ്കില്, നിങ്ങള് ദയവായി വിഡ്ജെറ്റ് ഉപയോഗിക്കരുത്. ഈ വിഡ്ജെറ്റ് ഉപയോഗ വ്യവസ്ഥകള് ഏതു സമയത്തും നോട്ടീസ് ഇല്ലാതെ തന്നെ PRN നാല് മാറ്റം വരുത്താവുന്നതാണ്. നിങ്ങള് അത്തരം ഏതെങ്കിലും മാറ്റത്തെ എതിര്ക്കുന്നെങ്കില്, വിഡ്ജെറ്റ് ഉപയോഗം നിര്ത്തേണ്ടതും വിങ്ങളുടെ വെബ്സൈറ്റില് നിന്നും വിഡ്ജറ്റ് നീക്കം ചെയ്യേണ്ടത് (അസ്സോസിയേറ്റഡ് സോഫ്റ്റ്വെയര് കോഡും) നിങ്ങളുടെ തന്നെ ഉത്തരവാദിത്വമാണ്. അത്തരം മാറ്റത്തിനു ശേഷവും നിങ്ങള് വിഡ്ജെറ്റ് തുടര്ന്ന് ഉപയോഗിക്കുന്നത് അത്തരം മാറ്റത്തോടുള്ള നിങ്ങളുടെ യോജിപ്പ് ആക്കിത്തീര്ക്കുന്നു

വിഡ്ജെറ്റും വിഡ്ജെറ്റ് ഉള്ളടക്കവും

വിഡ്ജറ്റ് എന്നത് നിങ്ങള്ക്ക് നിങ്ങളുടെ വെബ്സൈറ്റില് സ്ഥാപിക്കാവുന്ന, നിങ്ങളുടെ വെബ്സൈറ്റ് സന്ദര്ശകരെ അക്സസ് ചെയ്യാനും വിഡ്ജെറ്റ് ഉള്ളടക്കം കാണാനും അനുവദിക്കുന്ന ഒരു ടൂള് ആണ്. വിഡ്ജറ്റ് ഉള്ളടക്കത്തില് ലോഗോകള്, PRNല് ഉള്ള തലക്കെട്ടുകള് ഉള്പ്പെടുത്താവുന്നതാണ്. വിഡ്ജെറ്റില് വിഡ്ജെറ്റ് കണ്ടന്റ്, അതുപോലെ സോഫ്റ്റ്വെയര് ഫയലുകള് അല്ലെങ്കില് ഉള്പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്, അല്ലെങ്കില് വിഡ്ജെറ്റില് ജനറേറ്റു ചെയ്യപ്പെട്ടതും വിഡ്ജറ്റിനൊപ്പമുള്ള ഏതെങ്കിലും അല്ലെങ്കില് എല്ലാ ഡാറ്റയും html എംബഡഡ് കോഡും, അത്തരം സോഫ്റ്റ്വെയറുകള് അല്ലെങ്കില് കോഡിന്റെ ഏതെങ്കില് അപ്ഗ്രേഡുകള്, എന്ഹാന്സ്മെന്റ്, മാറ്റം വരുത്തലുകള്, പുതുക്കലുകള്, പുനഃപരിശോധനകള് എന്നിവ ഉള്പ്പെടുന്നതാണ്. നിങ്ങള് ഏതെങ്കിലും വിഡ്ജെറ്റ് കണ്ടന്റ് എന്തെങ്കിലും കാരണത്താല് എതിര്ക്കുന്നുണ്ടെങ്കില്, വിഡ്ജറ്റ് ഉപയോഗിക്കുന്നത് നിര്ത്തലാക്കുകയും വിഡ്ജറ്റും (അനുബന്ധ സോഫ്റ്റ്വെയര് കോഡും) നിങ്ങളുടെ വെബ്സൈറ്റില് നിന്നു നീക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.

ഉപയോഗം സംബന്ധിച്ച ലൈസന്സും നിയന്ത്രണങ്ങളും

ഈ വിഡ്ജറ്റ് ഉപയോഗ ധാരണകള് സംബന്ധിച്ച നിങ്ങളുടെ സമ്മതം ആധാരമാക്കി, PRN ഇതിനാല് നിങ്ങള് ഒരു നോണ്-എക്സ്ക്ലുസീവ് ആയതും കൈമാറ്റം ചെയ്യാനാകാത്തതും സബ്ലൈസന്സ് ചെയ്യാനാകാത്തതും, വ്യക്തിപരമായതും, റദ്ദുചെയ്യാനാകാത്തതുമായ ലൈസന്സ് നല്കുന്നു, നിങ്ങളുടെ വെബ്സൈറ്റില് വിഡ്ജറ്റ് ഡിസ്പ്ലേ ചെയ്യാനും ഉപയോഗിക്കാനുമുള്ള സ്വന്ത ഉപയോഗത്തിനായി, വിഡ്ജറ്റ് ഉപയോഗ ധാരണകള് അനുവദിച്ചിരിക്കുന്നതു പ്രകാരം. വിഡ്ജറ്റ് മറ്റൊരു കാര്യത്തിനും ഉപയോഗിക്കുന്നതിന് നിങ്ങള്ക്ക് അനുവാദമില്ല, മാത്രമല്ല വിഡ്ജെറ്റ് ഉപയോഗ വ്യവസ്ഥകളില് പറഞ്ഞിരിക്കുന്നതല്ലാതെ ഈ വിഡ്ജെറ്റ് ഉപയോഗ വ്യവസ്ഥകള് ഒന്നും തന്നെ നിങ്ങള്ക്ക് ഏതെങ്കിലും അവകാശമോ, ടൈറ്റിലോ, വിഡ്ജെറ്റിലെ താത്പര്യമോ അനുവദിക്കുന്നതല്ല. വിഡ്ജറ്റും (അതില് ഉള്പ്പെട്ടിരിക്കുന്ന സോഫ്റ്റ്വെയറും) വിഡ്ജെറ്റ് കണ്ടന്റും യുണൈറ്റഡ് സ്റ്റേറ്റ്സ്, അന്താരാഷ്ട്ര പകര്പ്പവകാശങ്ങളാല് സംരക്ഷിതമാണ്, മറ്റ് ബൌദ്ധിക സ്വത്ത്, ഉടമസ്ഥതാ അവകാശങ്ങള്ക്കും നിയമങ്ങള്ക്കും വിധേയവുമാണ്, ഇവ PRN, അതിന്റെ ഉപഭോക്താക്കള്, സപ്ലയര്മാര്, അഡ്വര്ട്ടൈസര്മാര് എന്നിവരുടെ ഉടമസ്ഥതയിലും ലൈസന്സിലുമുള്ളവയാണ്. ഈ പരിമിത ലൈസന്സിന്റെ എകസ്പ്രസ്സ് പാരാമീറ്ററുകള്ക്കു വിധേയമായി, വിഡ്ജറ്റ്, വിഡ്ജറ്റ് കണ്ടന്റ്, ഏതെങ്കിലും ഉടമസ്ഥതാ അവകാശങ്ങള്, നോട്ടീസുകള് അല്ലെങ്കില് മാര്ക്കിംഗുകള് ഇവ ഓരോ തവണയും PRNന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ കോപ്പി ചെയ്യുകയോ, മാറ്റം വരുത്തുകയോ, ഡിലീറ്റ് ചെയ്യുകയോ, വ്യാജമായി ഉണ്ടാക്കുകയോ, പുന:പ്രസിദ്ധീകരിക്കുകയോ, പോസ്റ്റു ചെയ്യുകയോ, സമ്പ്രേക്ഷണം ചെയ്യുക, വില്ക്കുകയോ, വില്പ്പനയ്ക്കു വയ്ക്കുകയോ, പുനര്വിതരണം നടത്തുകയോ ചെയ്യുകയോ ചെയ്യാന് പാടില്ല. പുറമേ, ഏതെങ്കിലും വ്യക്തിയോ അല്ലെങ്കില് നിങ്ങളുടെ വെബ്സൈറ്റില് ഉള്പ്പെട്ടിട്ടുള്ള ഏതെങ്കിലും ഉത്പ്പന്നം, സേവനം, പ്രവര്ത്തനം അല്ലെങ്കില് ബ്രാന്ഡിന്റെ സത്തയോ നല്കുന്ന രേഖാമൂലമുള്ള ഒരു സമ്മതം ലഭിക്കുന്ന തരത്തില് വിഡ്ജെറ്റ് ഉപയോഗിക്കാന് പാടുള്ളതല്ല. br>

വിഡ്ജറ്റിന്റെ പ്ലെയിസ്മെന്റ്

Tവിഡ്ജെറ്റ് നിങ്ങളുടെ വെബ്സൈറ്റില് മാത്രമേ സ്ഥാപിക്കാന് പാടുള്ളു. വിഡ്ജറ്റിന്റെ സ്ഥാപനം നിയമപരമല്ലാത്ത, അവഹേളനപരമായ, ഭീഷണിപ്പെടുത്തുന്ന, പീഡിപ്പിക്കുന്ന, വിവേചനപരമായ, ആഭാസമായ, അശ്ലീലമുള്ളതായ അല്ലെങ്കില് PRN അതിന്റെ സ്വന്തം ഔചിത്യബോധത്തില് ശരിയല്ലെന്നു കണ്ടെത്തുന്നതായ കണ്ടന്റുകള് ഉള്പ്പെട്ടിരിക്കുന്ന സൈറ്റില് പാടുള്ളതല്ല. ബന്ധപ്പെട്ട എല്ലാ പ്രവര്ത്തനങ്ങളും അല്ലെങ്കില് നിങ്ങളുടെ വെബ്സൈറ്റില് നല്കിയിരിക്കുന്ന കണ്ടന്റിന് നിങ്ങള് ഉത്തരവാദിയാണ്.

കണ്ടന്റ് പേജുകളിലേക്കുള്ള ലിങ്കുകള്

അക്സസ് ചെയ്യുമ്പോള്, ഒരു ഫംഗ്ഷണല് ലിങ്ക് ലഭ്യമാക്കുന്ന, വ്യുവറിനെ നേരിട്ട് ആര്ട്ടിക്കിളിന്റെ പൂര്ണ്ണമായ ഡിസ്പ്ലേയിലേക്ക് അല്ലെങ്കില് അതിന്റെ സപ്ലയേഴ്സിന്റെ സെവറിലേക്കു കൊണ്ടുപോകുന്ന പ്ലാറ്റ്ഫോമുകളില് മാത്രം വിഡ്ജെറ്റ് ഉപയോഗിക്കാവുന്നതാണ്. വിഡ്ജറ്റ് കണ്ടന്റിന്റെ ഡെലിവറിയിലേക്ക് വിജയകരമായ ലിങ്കിംഗ് അല്ലെങ്കില് റീഡയറക്ഷന് അനുവദിക്കാത്ത രീതിയില് നിങ്ങള് വിഡ്ജെറ്റ് കണ്ടന്റ് ഡിസ്പ്ലേ ചെയ്യരുത്. നിങ്ങള് വിഡ്ജറ്റ് ലിങ്കിനും വിഡ്ജറ്റ് കണ്ടന്റിന്റെ മുഴുവന് ടെക്സ്റ്റിനും മദ്ധ്യേ ഏതെങ്കിലും ഇന്റര്മീഡിയറ്റ് പേജ്, സ്പ്ലാഷ് പേജ് അല്ലെങ്കില് മറ്റ് കണ്ടന്റ് ഇന്സെര്ട്ട് ചെയ്യാന് പാടില്ല.

ഉടമസ്ഥത/ആരോപണം

PRN ഉം/അല്ലെങ്കില് അതിന്റെ മൂന്നാം കക്ഷി സപ്ലയര് വിഡ്ജറ്റ് കണ്ടന്റിലും PRN ലോഗോകളിലും ട്രേഡ് മാര്ക്കിലും എല്ലാ ഉടമസ്ഥതയും മറ്റ് അവകാശങ്ങളും നിലനിര്ത്തുന്നു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം വിഡ്ജറ്റ് കണ്ടന്റിന്മേല് പ്രത്യക്ഷപ്പെടുന്ന മറ്റെല്ലാ ട്രേഡ് മാര്ക്കുകളും അതാത് ഉടമകളുടെ സ്വത്തായിരിക്കും.

ഡാറ്റ ശേഖരണവും ഉപയോഗവും

നിങ്ങളുടെ ഉപയോഗത്തിൽ നിന്നും, നിങ്ങളുടെ വെബ്സൈറ്റ് സന്ദർശകരുടെ (ഉപയോക്താക്കൾ) വിഡ്ജറ്റ് ഉള്ളടക്കവുമായുള്ള (ഒന്നിച്ചുള്ള ഡാറ്റ പ്രോസസ്സിംഗ്) ഇടപെടലുകളില്‍ നിന്നും ഉണ്ടാകുന്ന ഡാറ്റ പിടിച്ചെടുക്കാനും ട്രാക്ക് ചെയ്യാനും എക്സ്ട്രാക്റ്റുചെയ്യാനും കംപൈൽ ചെയ്യാനും സംഗ്രഹിക്കാനും വിശകലനം ചെയ്യാനും കുക്കികൾ, വെബ് ബീക്കോണുകൾ അല്ലെങ്കിൽ മറ്റ് സമാന സാങ്കേതിക വിദ്യകൾ എന്നിവ PRN ഉപയോഗിച്ചേക്കാം. PRN ന്റെ ഉപഭോക്താക്കൾക്കോ PRN- അഫിലിയേറ്റുകള്‍ക്കോ അവയുടെ എൻഡ്-ഉപയോക്താക്കളെക്കുറിച്ചുള്ള അനുമാനങ്ങൾ ഉണ്ടാക്കുന്നതിനും മൂന്നാം കക്ഷികളുമായി വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ബിസിനസ് ആശയവിനിമയങ്ങളും ഉള്ളടക്ക വിതരണവും മെച്ചപ്പെടുത്തുന്നതിനും എൻഡ്-ഉപയോക്താക്കൾക്കായി ടാർഗെറ്റുചെയ്ത പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും വേണ്ടി സ്വന്തം ബിസിനസ് ഉദ്ദേശ്യങ്ങൾ സമാഹരിച്ച അനലിറ്റിക്സ് ഡാറ്റ നൽകുന്നതാണ് (കൂട്ടായ ഡാറ്റ ഉപയോഗവും ഡാറ്റ പങ്കിടലും). ഞങ്ങളുടെ ഡാറ്റ സംസ്കരണത്തിന്റെ ഭാഗമായി, PRN കാലാകാലങ്ങളിൽ വിവിധ വെബ്സൈറ്റുകളിലൂടെ ഉപയോക്താക്കളെ ട്രാക്ക് ചെയ്യും. നിങ്ങള്‍ വ്യക്തിഗത മൂന്നാം കക്ഷി സ്വകാര്യതയുമായി ബന്ധപ്പെട്ട, ബാധകമായ എല്ലാ നിയമങ്ങളും പാലിക്കേണ്ടതാണ്. ഉപയോക്താക്കള്‍ക്ക് വ്യക്തവും സമഗ്രവുമായ നോട്ടീസ് നല്‍കുകയും ഡാറ്റാ പ്രോസസ്സിംഗിനുള്ള ഉപയോക്താക്കളിൽ നിന്നും ഡാറ്റ പ്രോസസ്സിംഗ്, ഡാറ്റ ഉപയോഗങ്ങൾ, ഡാറ്റ പങ്കിടൽ എന്നിവയ്ക്ക് ആവശ്യമായ എല്ലാ സമ്മതങ്ങളും നേടുകയും വേണം.

വാറന്റി ഇല്ല

നിങ്ങള് വിഡ്ജറ്റ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ഏതു ഹാനിയുടെയും ബാധ്യത PRN നിരാകരിക്കുന്നു. വിഡ്ജറ്റ് ഏതാണെങ്കിലും വാറന്റികളൊന്നും കൂടാതെ ""മാറ്റമൊന്നും കൂടാതെ,"" നല്കിയിരിക്കുന്നു. PRN നിയമം അനുശാസിക്കുന്ന പരിധി വരെ എല്ലാ സ്പഷ്ടമായ, ധ്വനിപ്പിക്കുന്നതും നിയമാനുസൃതമുള്ളതുമായ വാറന്റികള്, പരിമിതി ഇല്ലാത്തവ, വ്യാപാരയോഗ്യതയുടെ വാറന്റികള്, ഒരു പ്രത്യേക ഉപയോഗത്തിനുള്ള ഫിറ്റ്നസ്സ്, ഉടമസ്ഥാവകാശത്തിന്റെ വീഴ്ച്ച വരുത്താതിരിക്കല് എന്നിവയുള്പ്പടെ സ്പഷ്ടമായി നിരാകരിക്കുന്നു. വിഡ്ജറ്റിന്റെ സുരക്ഷ, വിശ്വാസ്യത, സമയത്തിന്റെ അനുയോജ്യത, ലഭ്യത,, പ്രകടനം എന്നിവ സംബന്ധിച്ച എന്തു വാറന്റിയും PRN നിരാകരിക്കുന്നു. വിഡ്ജറ്റിന്റെ നിങ്ങളുടെ ഉപയോഗം നിങ്ങളുടെ സ്വന്തം വിവേകത്തിലും ഉത്തരവാദിത്വത്തിലും ആയിരിക്കും. വിഡ്ജറ്റിന്റെ ഉപയോഗത്താല് നിങ്ങളുടെ കമ്പ്യൂട്ടര് സിസ്റ്റത്തിനു വരുന്ന തകരാറുകള്, അല്ലെങ്കില് വിവര നഷ്ടം എന്നിവ നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്.

മാധ്യതയുടെ പരിമിതി

PRN അല്ലെങ്കില് അതിന്റെ സപ്ലയര്മാര് വിഡ്ജറ്റിന്റെ ഉപയോഗം അടിസ്ഥാനമാക്കിയോ അതില് നിന്നോ ബാധ്യസ്ഥനായിരിക്കില്ല. ബാധ്യതയിലെ ഈ പരിമിതി നേരിട്ടുള്ള, നേരിട്ടല്ലാത്ത, യാദൃശ്ചികമായ, ആനുഷംഗികമായ, വിശേഷിച്ചുള്ള, മാതൃകാപരമായ, ശിക്ഷയായ കേടുപാടുകളുടെ റിക്കവറി തടയുന്നതിന് ബാധകമാണ്, അത്തരം ക്ലെയിം വാറന്റി, കരാര്, നിയമലംഘനം (അലംഭാവം ഉള്പ്പടെ) എന്നിവ അടിസ്ഥാനമാക്കിയാണ് ക്ലെയിമെങ്കില്, അല്ലെങ്കില് PRNനെ അത്തരം ഹാനിയുടെ സാദ്ധ്യത അറിയിച്ചിട്ടുണ്ടെങ്കില് കൂടി. ഹാനി സംഭവിച്ചത് വിഡ്ജെറ്റിന്റെ ഉപയോഗത്താലോ ദുരുപയോഗത്താല് ആണെങ്കിലോ, വിഡ്ജറ്റിന്മേലുള്ള വിശ്വാസത്താലാണെങ്കിലോ , വിഡ്ജറ്റ് ഉപയോഗിക്കാനുള്ള കഴിവില്ലായ്മയാലോ തടസ്സത്താലോ, വിഡ്ജറ്റിന്റെ നീക്കം ചെയ്യല് അല്ലെങ്കില് അവസാനിപ്പിക്കലാലാണെങ്കിലോ ഈ ബാധ്യതയുടെ പരിമിതി ബാധമായിരിക്കും (മൂന്നാം കക്ഷികളാല് ഉണ്ടാക്കപ്പെടുന്ന തകരാറുകളു ഉള്പ്പെടുന്നു). ഏതെങ്കിലും പരിമിത പരിഹാരത്തിന്റെ അവശ്യ ഉപയോഗം പരാജയപ്പെട്ടതിനാല് ആണെങ്കില് തന്നെയും ഈ പരിമിതി നിയമം അനുശാസിക്കുന്നിടത്തോളം ബാധമായിരിക്കും. ഒരു സാഹചര്യത്തിലും PRNന് നിങ്ങളോട് ബാധ്യത ഉണ്ടാകുന്നതല്ല. ചില രാജ്യങ്ങള് അല്ലെങ്കില് മറ്റ് നിയമപാലനാധികാരങ്ങള് യാദൃശ്ചികമായ അല്ലെങ്കില് പരിണിത ഫലത്താലുള്ള ഒഴിവാക്കല് അല്ലെങ്കില് പരിമിതിക്ക് അനുമതി നല്കുന്നില്ല, എങ്കില് മുകളില് പറഞ്ഞ പരിമിതികളും ഒഴിവാക്കലുകളും നിങ്ങള്ക്ക് ബാധകമായേക്കില്ല.

അവസാനിപ്പിക്കല്

നിങ്ങള്ക്ക് ഇവിടെ അനുവദിച്ചിരിക്കുന്ന ലൈസന്സ് ഏതു സമയത്തും അവസാനിപ്പിക്കാവുന്നതാണ്, വിഡ്ജറ്റിന്റെ എല്ലാ കോപ്പികളും നിങ്ങളുടെ കമ്പ്യൂട്ടര് സിസ്റ്റങ്ങളില് നിന്നും അനുബന്ധ കോഡ് നിങ്ങളുടെ വെബ്സൈറ്റില് നിന്നും, എലാ ഹാര്ഡ് ഡ്രൈവുകള്, നെറ്റ്വര്ക്കുകള്, മറ്റു സ്റ്റോറേജ് മീഡിയ എന്നിവയില് നിന്ന് നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് വിഡ്ജറ്റിന്റെ പ്രവര്ത്തനം അവസാനിപ്പിക്കാവുന്നതാണ്. PRN ന്, ബാധ്യത കൂടാതെ തന്നെ വിഡ്ജറ്റ് പരിമിതപ്പെടുത്തുക, സസ്പെന്ഡ് ചെയ്യുക അല്ലെങ്കില് അവസാനിപ്പിക്കുക എന്നിവ സാദ്ധ്യമാണ്, മാത്രമല്ല/അല്ലെങ്കില് PRN അല്ലെങ്കില് അതിന്റെ സപ്ലയര്ക്ക് അക്സസ് നിര്ത്തലാക്കുന്നതിലൂടെ നിങ്ങള്ക്ക് ലൈസന്സ് റദ്ദാക്കാവുന്നതാണ്.

വിഡ്ജറ്റ് ഉപയോഗം നിര്ത്താനുള്ള അവകാശം

വിഡ്ജറ്റ് സേവനം നല്കുന്നത് ഏത് സമയത്തും പിന്വലിക്കുന്നതിനുള്ള അവകാശവും, ഡിസ്പ്ലേ ചെയ്യുന്നതും ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതും അല്ലെങ്കില് വിഡ്ജെറ്റ് ഉപയോഗിക്കുന്നത് ഏതെങ്കിലും കാരണത്തിന്റെ പേരില്, ലിമിറ്റേഷന് കൂടാതെ തന്നെ, വിഡ്ജറ്റ് ഉപയോഗവ്യവസ്ഥാ ലംഘനം ഉള്പ്പടെയുള്ള കാരണത്തിന്റെ പേരില് നിര്ത്തലാക്കാന് ആവശ്യപ്പെടാനുള്ള അവകാശവും അതിന്റെ മാത്രം വിവേകത്തില്, PRN ല് നിക്ഷിപ്തമാണ്. വിഡ്ജറ്റുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഏതെങ്കിലും പ്രവര്ത്തികള്ക്കോ അല്ലെങ്കില് നിങ്ങളുടെ വെബ്സൈറ്റുമായി ബന്ധപ്പെട്ട നിങ്ങളുടെ വിഡ്ജറ്റ് ഉപയോഗവുമായി ബന്ധപ്പെട്ടോ PRN നോ അതിന്റെ അഫിലിയേറ്റുകള്ക്കോ, സ്പോണ്സര്മാര്ക്കോ ലൈസന്സികള്ക്കോ യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. അത്തരം പ്രവര്ത്തികള് അല്ലെങ്കില് ഉപയോഗം, നിങ്ങളുടെ വിഡ്ജറ്റ് ഉപയോഗ വ്യവസ്ഥാ ലംഘനം അല്ലെങ്കില് ഒരു മൂന്നാം കക്ഷിയുടെ അവകാശം എന്നിവ സംബന്ധിച്ച് ഉണ്ടാകുന്ന ഏതു ക്ലെയിമുകളില് നിന്നും അതിന് വിരുദ്ധമായും നഷ്ടപരിഹാരം നല്കാനും, പ്രതിരോധിക്കാനും PRN ഹാനിയില്ലാതെ നിലനിര്ത്താനും നിങ്ങള് അംഗീകരിച്ചിരിക്കുന്നു. ഇതിനു പുറമേ, നിങ്ങള്ക്ക് ഈ വിഡ്ജറ്റ് ഉപയോഗ വ്യവസ്ഥകള് അനുവദിച്ചിരിക്കുന്ന്ന പരിധിക്കു മീതെ വിഡ്ജറ്റ് ഉപയോഗിക്കുകയോ ഉപയോഗിക്കാന് ശ്രമിക്കുകയോ അല്ലെങ്കില് ഹാക്ക്, സ്പൂഫ്, കോപ്പി, വിതരണം, മാറ്റംവരുത്തല് അല്ലെങ്കില് അഡ്മിനിസ്ട്രേഷന്, സുരക്ഷ അല്ലെങ്കില് വിഡ്ജറ്റിന്റെ ഏതെങ്കിലും ഭാഗത്തിന്റെ ശരിയായ പ്രവര്ത്തനം എന്നിവയില് കൈകടത്തുകയാണെങ്കില്, നിങ്ങള് നിയമപരവും ന്യായവര്ത്തിയുമായ നടപടി നേരിടേണ്ടിവരും.

പൊതുവായ വ്യവസ്ഥകള്

ഈ വിഡ്ജറ്റ് ഉപയോഗ വ്യവസ്ഥകള് ന്യൂയോര്ക്ക് സ്റ്റേറ്റിന്റെ നിയമങ്ങള് അല്ലെങ്കില് വ്യവസ്ഥകള് അനുസരിച്ച് നിയന്ത്രിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ്, ന്യൂയോര്ക്കിന്റെ നിയമങ്ങളും വ്യവസ്ഥകളും അല്ലെങ്കില് നിങ്ങളുടെ യഥാര്ത്ഥ രാജ്യം അല്ലെങ്കില് താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളുമായി ഏറ്റുമുട്ടുന്നതിലൂടെ പ്രഭാവമുണ്ടാകാതെ തന്നെ. ഈ ധാരണകളില് നിന്നും വ്യവസ്ഥകളില് നിന്നുമുണ്ടാകുന്ന ഏതു തര്ക്കങ്ങളും ന്യൂയോര്ക്കില് സ്ഥിതിചെയ്യുന്ന ഫെഡറല്, സ്റ്റേറ്റ് കോര്ട്ടുകളില് ന്യായവിചാരം നടത്തേണ്ടതാണ്. ഏതെങ്കിലും കാരണത്താല് ന്യായവിചാരം നടത്താന് പ്രാപ്തമായ ഒരു കോടതി വിഡ്ജറ്റ് ഉപയോഗവ്യവസ്ഥയിലെ ഏതെങ്കിലും ഭാഗം നടപ്പാക്കാനാകാത്തതെന്ന് കണ്ടെത്തിയാല്, ഈ വിഡ്ജറ്റ് വ്യവസ്ഥകളുടെ ബാക്കിഭാഗം പൂര്ണ്ണ ശക്തിയിലും പ്രഭാവത്തിലും നിലകൊള്ളുന്നതാണ്. ഈ വിഡ്ജറ്റ് ഉപയോഗ വ്യവസ്ഥ കക്ഷികള്ക്കു മദ്ധ്യേയുള്ള മുഴുവന് കരാറും രൂപപ്പെടുത്തുന്നു, ഇതുസംബന്ധിച്ച കാര്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് എല്ലാ മുന് അല്ലെങ്കില് അതേ കാലത്തു സംഭവിക്കുന്നതായ രേഖാമൂലമോ, വാക്കാലുള്ളതോ ആയ ധാരണകള് അല്ലെങ്കില് കരാറുകള് ദുര്ബ്ബലപ്പെടുത്തുകയും മാറ്റംവരുത്തുകയും ചെയ്യുന്നതാണ്.

""ഞാന് അംഗീകരിക്കുകയും"" വിഡ്ജറ്റ് ഉപയോഗിക്കുകയും ചെയ്യുന്നു, നിങ്ങള്, നിങ്ങളുടെ കമ്പനിയുടെ പേരില്, ഈ വിഡ്ജറ്റ് ഉപയോഗവ്യവസ്ഥക്ക് വിധേയരാകാന് സമ്മതിച്ചതാണ്. നിങ്ങളുടെ കമ്പനിയുടെ പേരില് ബാധകമാകുന്നയിടത്ത് ഈ വിഡ്ജറ്റ് ഉപയോഗ വ്യവസ്ഥ അംഗീകരിക്കുന്നതിന് നിങ്ങള്ക്ക് മുഴുവന് അവകാശം, പ്രാപ്തി, അധികാരം ഇവയുണ്ടെന്ന് നിങ്ങള് പ്രതിനിധീകരിക്കുകയും സമര്ത്ഥിക്കുകയും ചെയ്യുന്നു.

ഞാന് PR ന്യൂസ്വയറിന്റെ വ്യവസ്ഥകളും ഉപാധികളും അംഗീകരിച്ചിരിക്കുന്നു